തലയോലപ്പറമ്പ്: ഞീഴൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം നാളെ നടക്കും. രാവിലെ 8ന് വിശേഷാൽ പൂജകൾ, അഭിഷേകവും നേദ്യങ്ങളും വൈകിട്ട് വിശേഷാൽ ദീപാരാധന എന്നിവയാണ് പ്രധാന ചടങ്ങുകൾ.