mariyamm-aippe

അടിമാലി: ഇടവപ്പറമ്പിൽ പരേതനായ ഐപ്പിന്റെ ഭാര്യ മറിയാമ്മ ഐപ്പ് (86) നിര്യാതയായി. മല്ലപ്പള്ളി കുഴിമണ്ണിൽ കുടുംബാഗംമാണ്.സംസ്‌ക്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടിൽ ആരംഭിച്ച് ഒന്നിന് കൂമ്പൻപാറ സെന്റ് ജോർജ് യാക്കോബയ പള്ളിയിൽ സംസ്ക്കാരം നടത്തും.

മക്കൾ:സണ്ണി തോമസ് (കൂമ്പൻപാറ സെന്റ് ജോർജ് സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ ) , മാത്യു ( ഔറംഗബാദ്),മിനി. മരുമക്കൾ: ഫാ എൽദോസ് കൂറ്റപ്പാല കോർ എപ്പിസ്‌കോപ്പ, ലില്ലി കീപ്പനശ്ശേരി, പരേതയായ ബെസി അഞ്ചേരി.