mariyam

കരിമണ്ണൂർ : കരിമണ്ണൂർ ആടുകുഴിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (90) നിര്യാതയായി. സംസ്‌ക്കാരംനാളെ ഉച്ചകഴിഞ്ഞ് 2.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളിയിൽ. ഏനാനല്ലൂർ വടക്കുംപാടത്ത് കുടുംബാംഗം. മക്കൾ: മേരിക്കുട്ടി പൗലോസ്, ജോണി, ബേബി. മരുമക്കൾ: പൗലോസ് കൈപ്പാച്ചാലിൽ (തിരുവല്ല), ആനീസ് കാഞ്ഞിരംകുന്നേൽ (വാഴക്കുളം), ട്രീസ അത്തിക്കൽ (കരിമണ്ണൂർ)