കുമരകം : പഞ്ചായത്തിൽ വനിതാഘടക പദ്ധതിയുമായി ബന്ധപ്പെട്ട് ആസൂത്രണം,​ ഏകോപനം,​ സംഘാടനം എന്നിവയിൽ എം.എസ്.ഡബ്ല്യുക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യാത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ഡിസംബർ 2 ന് വൈകിട്ട് നാലിന് മുൻപ് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.