kob-giji

ചെമ്മലമറ്റം: മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ യുവാവ് കാൽ വഴുതിവീണ് മരിച്ചു. വടകരയിൽ ജിജി ജോർജ് (44) ആണ് മരിച്ചത്. ശനിയാഴ്ച രണ്ട് മണിയോടെയാണ് അപകടം. വാരിയാനിക്കാട് പൊരിയത്ത്കുന്നിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തിന്റെ ശിഖരം മുറിക്കവേ കാൽവഴുതി വീഴുകയായിരുന്നു. ഭാര്യ: സ്വപ്‌ന. മക്കൾ: ഡോൺ, ഡോണാ, ഡിയോൺ. സംസ്‌കാരം ഇന്ന് 2 വ് ചെമ്മലമറ്റം പന്ത്രണ്ട് ശ്ളീഹൻമാരുടെ പള്ളിയിൽ