തൃക്കോതമംഗലം: പാറാവേലിൽ ഉലഹന്നാൻ ഉലഹന്നാൻ (പാപ്പച്ചൻ, 87) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി കറ്റോട് കൊച്ചാലുമറ്റത്തിൽ. മക്കൾ: ലീലാമ്മ, മോളി, ഏലമ്മ, അന്നമ്മ, ബിജു, പരേതയായ സൂസി. മരുമക്കൾ: പരേതനായ രാജു, ജോസ്, സ്കറിയാക്കുട്ടി, ചാക്കോച്ചൻ, സജി, എൽസമ്മ. സംസ്ക്കാരം ഇന്ന് 11. 30 ന് പുതുശ്ശേരി സെന്റ് സൈമൺ ക്നാനായ പള്ളിയിൽ.