kob-vishvambaran

അയ്മനം: പാറപ്പുറത്ത് വിശ്വംഭരൻ (87, റിട്ട. കെ. എസ്. ഇ. ബി) നിര്യാതനായി. ഭാര്യ: പെണ്ണമ്മ ഉല്ലല പാലയ്ക്കത്തറ കുടുംബാംഗമാണ്. മക്കൾ: സുധർമ്മ, സന്ധ്യ. മരുമക്കൾ: ചന്ദ്രൻ കാരാപ്പുഴ, കുഞ്ഞുമോൻ (ഷാജി, മനോരമ കോടിമത). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.