കോട്ടയം : ചിൽഡ്രൻസ് ലൈബ്രറിയിലുള്ള ഗ്രാമീണ സ്വയംതൊഴിൽ പരിശീല കേന്ദ്രത്തിൽ ജില്ലയിലെ തൊഴിൽരഹിതർക്ക് സൗജന്യ പരിശീലനം നൽകും. ഡിസംബർ 6 മുതൽ മൊബൈൽ ഫോൺ റിപ്പയറിംഗ്,​ ഫുഡ് പ്രോസസിംഗ്,​ പേപ്പർ കാരി ബീഗ് എന്നീ കോഴ്സുകളിലേയ്ക്കാണ് പരിശീലനം. ഡിസംബർ 2 ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ: 04812303307.