മുണ്ടാങ്കൽ: തുണ്ടത്തിൽ (പൂവേലിൽ) പരേതനായ ആഗസ്തിയുടെ ഭാര്യ അന്നമ്മ ആഗസ്തി (96) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മകൾ: പെണ്ണമ്മ മാണി പൂവേലിൽ കാനാട്ടുപാറ.