കുമ്മണ്ണൂർ:കോട്ടയിൽ പരേതനായ മാധവന്റെ ഭാര്യ കമലാക്ഷി (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ:തങ്കപ്പൻ, ശശീന്ദ്രൻ, നിർമ്മല, രാജൻകുഞ്ഞ്, പരേതനായ സത്യൻ, ലാലു,ഷൈനി. മരുമക്കൾ: ശോഭന, സോമൻ, ത്രേസ്യാമ്മ, സിന്ധു, സുനിൽ.