തിടനാട്: പേഴുംകാട്ടിൽ പരേതനായ പി. വി ജോസഫിന്റെ ഭാര്യ മോനിക്ക ജോസഫ് (91) നിര്യാതയായി. രാമപുരം വയലിൽ പുളിയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് (ജോയി), തോമസ് (ടോമി), ജെയിംസ്, ബെന്നി, പരേതനായ ജോസഫ് (ഔസേപ്പച്ചൻ). മരുമകൾ: ഷാൽബി അംബൂക്കൻ. സംസ്ക്കാരം ഇന്ന് 3 ന് തിടനാട് സെന്റ് ജോസഫ് ദേവാലയത്തിൽ.