kob-rosamma-jpg

പമ്പാവാലി: എയ്‌ഞ്ചൽവാലി കരിമ്പിൽ പരേതനായ ജോണിന്റെ ഭാര്യ റോസമ്മ ജോൺ (80) നിര്യാതയായി. മുട്ടാർ കോലത്താംവയലിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ആന്റോ, ഗ്രേസി, ജെസി, ലിസി, ആൻസി. മരുമക്കൾ: ഷേർളി, മിനി, ജോസഫ്, റെജി, ബെന്നി, വർഗീസ്. സംസ്ക്കാരം ഇന്ന് 2 ന് എയ്‌ഞ്ചൽവാലി സെന്റ് മേരീസ് പള്ളിയിൽ.