കളത്തൂർ: കൂന്താർ മണിയം തോട്ടത്തിൽ പരേതനായ കെ. ജെ. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (92) നിര്യാതയായി. ആർപ്പൂക്കര വില്ലൂന്നി കൂനംമഞ്ചുവട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ കെ. എം. ജോസഫ്, കുട്ടിയമ്മ, മേഴ്സി. മരുമക്കൾ: എം.എം. വർഗീസ്, തോമസ് വർക്കി, വൽസമ്മ. സംസ്ക്കാരം ഇന്ന് 10 ന് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.