kob-ammini

വാകത്താനം:. കാക്കാം പറമ്പിൽ കേശവന്റെ ഭാര്യ അമ്മിണി 69 വയസ്സ് നിര്യാതയായി. ചോഴിയക്കാട് കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ഷാജി (എസ്. എൻ. ഡി. പി. യോഗം വാകത്താനം 1294ാം നമ്പർ ശാഖാ സെക്രട്ടറി), ഷീജ, ഷീബ. മരുമക്കൾ: സുജാത (ചോഴിയ്ക്കാട്, താന്നിയ്ക്കൽ), സാബു (പന്നിമറ്റം, അറയ്ക്കൽ), സുരേഷ് (പരിയാരം, കയ്യാലത്ത്). സംസ്‌ക്കാരം ഇന്ന് 3 വീട്ടുവളപ്പിൽ.