പാറത്തോട്: ചോറ്റി കുന്നുംപുറത്ത് പരേതനായ കെ.കെ.പുരഷോത്തമന്റ ഭാര്യ സരോജിനി (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: വനജ, വിജയലാൽ, അജിത, അനു. മരുമക്കൾ: സദാശിവൻ (വടക്കേനാത്ത്, പാറത്തോട്), വിജയമ്മ (ഈട്ടിയ്ക്കൽ, ഇടകടത്തി, എരമേലി) സുരേന്ദ്രൻ (പാലമൂട്ടിൽ, ചോറ്റി) , ഗിരീഷ് (എറണാകുളം).