ളാക്കാട്ടൂർ: പുതുകുളത്ത് എ. ജി. നാരായണൻ നായർ (88) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ മേച്ചിറക്കാട്ട് കുടുംബാംഗമാണ്. മക്കൾ: വത്സലകുമാരി, അംബികദേവി, ശന്തകുമാരി, പരേതയായ പ്രസന്നകുമാരി, അനിൽ കുമാർ. മരുമക്കൾ: വിജയകുമാർ, ഓമനകുട്ടൻനായർ, (റിട്ട. ഹോമിയോ കോളേജ് കുറിച്ചി), പരേതനായ ഗോപാലകൃഷ്ണൻ നായർ, ഡോ. ആർ. മുരളിധരൻ നായർ (റിട്ട. അദ്ധ്യാപകൻ), സബിത. സംസ്ക്കാരം നടത്തി. സഞ്ചയനം 30 ന്.