ഏറ്റുമാനൂർ: മാടപ്പാട് കാടൻചിറയിൽ ബാബു കുര്യൻ (70) നിര്യാതനായി. ഭാര്യ: അന്നമ്മ ബാബു കുരോപ്പട മൈലാടിയിൽ കുടുംബാംഗമാണ്. മക്കൾ: സോബിൻ, സ്വപ്ന. മരുമക്കൾ: റൂബി, ബിജു. സംസ്ക്കാരം ഇന്ന് 3 ന് പള്ളിക്കുന്ന് സെന്റ് തോമസ് പള്ളിയിൽ.