kob-rajamma-72-

തിരുവഞ്ചൂർ: പങ്കിയിൽ പരേതനായ രാജപ്പന്റെ ഭാര്യ രാജമ്മ (72) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിപ്പിൽ. മക്കൾ: സുഷമ, സുരേഷ്, സുനിൽ, സുനിത. മരുമക്കൾ: അയ്യപ്പൻ, ലത, സന്ധ്യ, രാമകൃഷ്ണൻ. പാലക്കാട് മണ്ഡപത്തിൽ കുടുംബാംഗമാണ്.