കൂരോപ്പട: ഉറുമ്പിൽ കെ.എസ്. ഷാജി (58) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: സായി ഷാജി മണർകാട് തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡിറ്റോ ഷാജി, ദീപക് ഷാജി.