kob-devakiyamma

മണർകാട്: പഴയിടത്തുപറമ്പിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ ദേവകിയമ്മ (അമ്മിണിയമ്മ79) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. അമയന്നൂർ വലിയ കല്ലുങ്കലായ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: പി.ബി ജയകുമാർ (കാവുംപടി 1770 ാംനമ്പർ എൻ.എസ്.എസ് കരയോഗം ജോ. സെക്രട്ടറി, ഒരുമ ഓട്ടോറിക്ഷ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി), പരേതനായ ഗോപാലകൃഷ്ണൻ നായർ. മരുമക്കൾ: വടവാതൂർ തേവർകുന്നേൽ വിജയലക്ഷ്മി, കാവാലം ശൈലജാസദനം ശൈലജ.