അംബികാമാർക്കറ്റ്: അറയ്ക്കത്തറ എം.ഒ.വർക്കി (62, അന്തോച്ചൻ- മെഡിക്കൽഷോപ്പ് അംബികാമാർക്കറ്റ് ) നിര്യാതനായി.സംസ്‌ക്കാരം നാളെ 10.30 ന് കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ക്ലാരൻസ് (മോളി) മക്കൾ: ബോണി, എമിലി.