കോട്ടയം : കുമരകം ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്കുളള മസ്റ്ററിംഗ് ക്യാമ്പ് 26 മുതൽ ഡിസംബർ 14 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വാർഡുകൾ, തീയതി, മസ്റ്ററിംഗ് കേന്ദ്രങ്ങൾ ചുവടെ:

1, 2, 16 :നവംബർ 26 (ചക്രംപടി അക്ഷയ സെന്റർ)
3, 4 : നവംബർ 28 (ആപ്പിത്തറ സബ് സെന്റർ)
5, 7 : നവംബർ 30 (നാരാത്ത്ര പഞ്ചായത്ത് എൽ.പി സ്‌കൂൾ)
6 : ഡിസംബർ മൂന്ന് (ആറ്റാമംഗലം മിനി പാരിഷ് ഹാൾ)
7, 8 : ഡിസംബർ അഞ്ച്(അട്ടിപ്പീടിക, പൊതുച്ചിറ വീട്)
9 : ഡിസംബർ ഏഴ് (നസ്രേത്ത് സബ് സെന്റർ)
10, 12 :ഡിസംബർ 10 (എൻ.എസ്.എസ്. കരയോഗം ഹാൾ)
11 : ഡിസംബർ 12 (എട്ടങ്ങാടി അങ്കണവാടി)
13, 14, 15 :ഡിസംബർ 14 (എസ്.എൻ സ്‌പോർട്‌സ് ക്ലബ്)