ഈരാററുപേട്ട: കൊണ്ടൂർ ഇലഞ്ഞിമറ്റത്തിൽ ജയിംസ് ജോർജ് (60) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ തൃശൂർ വഴുക്കുപാറ പറമ്പോളിൽ കുടുംബാംഗമാണ്. മക്കൾ: ദിവ്യ, ധന്യ. മരുമകൻ: ഡൊമനിക്. സംസ്‌ക്കാരം ഇന്ന് 2 ന് അരുവിത്തുറ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.