നെച്ചിപ്പുഴൂർ: ചിറ്റാർ മണ്ണാ പറമ്പിൽ (കോണിപ്പാട്ട്) പരേതനായ തൊമ്മൻ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് ചിറ്റാർ സെന്റ് ജോർജ് പള്ളിയിൽ. ചക്കാമ്പുഴ കുരിശുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ എം.ടി.തോമസ് ഗൂഡല്ലൂർ, ജെസി, മോളി, ഷാജി, രാജു, ചാർളി. മരുമക്കൾ: അമ്മിണി, പരേതനായ ടി.വി.തോമസ് (തുരുത്തിപ്പളളിൽ, കുരുവിനാൽ ), ബേബി (വാളർകോട്ട്, ചെമ്പിളാവ്), ഗ്രേസ് (വട്ടക്കാട്ട്) മിനി (ഇടനാട്) റോസിലിൻ (മാരാംകുഴിയിൽ, മഞ്ഞാമറ്റം).