ഇടകടത്തി : മഠത്തിക്കുന്നേൽ എം.വി. ജോസഫിന്റെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. ചേനപ്പാടി കുന്നേൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 11.30ന് ഉമ്മിക്കുപ്പ ലൂർദ്ദ് മാതാ പള്ളിയിൽ.
മക്കൾ : ഷാജി, മോളി, ഡോളി, സിസ്റ്റർ ആൻട്രീസാ (വിജയമന്ട്രി), സിസ്റ്റർ അനിത (കീരിക്കര), ഷിജു.
മരുമക്കൾ : ജെസ്സി, ബെന്നി ഊട്ടുകുളത്തിൽ എലിവാലിക്കര, ജിയോ (എ.ജി.എസ്. ഓഫീസ് എറണാകുളം), സംഗീത.