ആനക്കല്ല്: കളത്തിൽപടിക്കൽ പരേതനായ ജനാർദ്ദനൻ ആചാരിയുടെ ഭാര്യ വത്സല (63) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 9.30ന് വീട്ടുവളപ്പിൽ. പുലിയൂർ കയ്യാലയിൽ കുടുംബാംഗമാണ്. മക്കൾ: ജയലാൽ, ജയപ്രകാശ്, റൂബി മോൾ. മരുമക്കൾ: അജിതൻ താഴത്തുത്തൊട്ടിയിൽ (വടക്കേൽ നിരപ്പ്, കുറവിലാങ്ങാട്), രജിത, ദീപ്തി.