അടിമാലി: മച്ചിപ്ലാവ് നെടുംപറമ്പില്‍ വര്‍ക്കി (62) നിര്യാതനായി. ഭാര്യ: ചിന്നമ്മ കല്ലാര്‍ പാച്ചാംപറമ്പില്‍ കുടുംബാംഗം. മക്കള്‍: ബേസില്‍ (ഫോട്ടോഗ്രാഫര്‍), മഞ്ജു. മരുമക്കള്‍: നിറ്റു, എല്‍ദോസ്. സംസ്കാരം നടത്തി.