പാലാ : കേരളത്തിലെ എൻ.സി.പി എന്നും ഇടതുപക്ഷത്തോടൊപ്പമാണെന്നും, ബി.ജെ.പിയുമായുള്ള ബാന്ധവത്തെ അനുകൂലിക്കുന്നില്ലെന്നും മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു.