പാലാ: മുത്തോലി നെടുമ്പലാകുന്നേൽ മത്തായി സെബാസ്റ്റ്യൻ (ജോയി, 66) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് മുത്തോലി സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ: മറിയാമ്മ ചങ്ങനാശേരി വാഴപ്പള്ളി കൊല്ലമന കുടുംബാംഗമാണ്. മക്കൾ: റീജ (ടീച്ചർ, ഗവ: എൽ പി എസ് കെഴുവംകുളം), റീന (നഴ്‌സ് സൗദി അറേബ്യാ), ഡോ.റെനി (എറണാകുളം). മരുമക്കൾ മനു തെക്കേൽ (ദോഹ), ഷാജി പറമ്പിൽ കരുവാറ്റ, ഡെന്നി വട്ടക്കുന്നേൽ (മാനേജിങ് ഡയറക്ടർ സാന്താ മോണിക്ക, പാല)