കുമരകം: കൈതാത്തു കെ.അരവിന്ദാക്ഷമേനോൻ (83) (റിട്ട. വെറ്റിനറി ഉദ്യോഗസ്ഥൻ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ . ഭാര്യ: രാജമ്മ ഇരവിനെല്ലൂർ വെള്ളാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ലതാ മേനോൻ (യുണൈറ്റഡ് ഇൻഡ്യാ ഇൻഷൂറൻസ്, എറണാകുളം), അനിതാ മേനോൻ (ജി.വി.എച്ച് എസ് എസ് ഇരിങ്ങോൾ), അണിയാ അരവിന്ദ് (ജി വി.എച്ച്.എസ് എസ്, കുമളി ). മരുമക്കൾ: ശശികുമാർ പി പി ( റിട്ട്.എഫ്.എസി.ടി അമ്പലമുകൾ), റ്റി. ശിവദാസ് (സി.എസ്.ഡി കടവന്ത്ര), എസ്. അനിൽകുമാർ (ജില്ലാ കോടതി കോട്ടയം).