വാകത്താനം: പുത്തൻചന്ത വാഴക്കാലായിലായ കടുവാക്കുഴിയിൽ കെ.ഒ. കുര്യൻ (75, റിട്ട. കെഎസ്ഇബി (തെങ്ങണ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ശോശാമ്മ വാകത്താനം കൊച്ചുപുല്ലാട്ട് കുടുംബാംഗമാണ്. മക്കൾ: ബിനു, ബിന്ദു (ലണ്ടൻ), ബിൻസി (കുവൈത്ത്). മരുമക്കൾ: ഇരവിനെല്ലൂർ എഴുമാവിൽ എ.ടി. തോമസ് (മലയാള മനോരമ, കോട്ടയം), കീച്ചാൽ മുണ്ടപ്പുഴ ബിനോ ജേക്കബ് (ലണ്ടൻ), കണ്ണൻചിറ മുരിക്കാട്ട് ബിജു വർഗീസ് (കുവൈത്ത്).