ചേന്നാട്: പടിയപ്പള്ളിൽ ബാബവിന്റെ ഭാര്യ രോഹിണി (46) നിര്യാതയായി. മക്കൾ: അരുൺ ബാബു, അഖിൽ ബാബു, അർജുൻ ബാബു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.