കിഴക്കേകൂടല്ലൂർ: മൈലപ്പറമ്പിൽ പരേതനായ എം. ജെ. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (80, റിട്ട. ടീച്ചർ) നിര്യാതയായി. വള്ളിച്ചിറ പുരയ്ക്കൽ കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്.