കറുകച്ചാൽ: തെക്കേടത്ത് ശേഖരൻകുട്ടിനായരുടെ ഭാര്യ വിജയമ്മ (70) നിര്യാതയായി. മകൾ: പ്രീയ ബിനു. മരുമകൻ: ബിനു (ഇളയിടത്ത്, കുമാരനല്ലൂർ). സംസ്ക്കാരം ഇന്ന് 2 ന്.