kob-dasan

കല്ലറ: വടക്കേടത്ത് വടക്കേപ്പറമ്പിൽ ദാസൻ (82) നിര്യാതനായി. ഭാര്യ: തങ്കമ്മ ദാസൻ തലയോലപ്പറമ്പ് വാഴപറമ്പിൽ കുടുംബാംഗമാണ്. മകൾ: രത്നമ്മ, വിശ്വനാഥൻ, വിനോദ്, വിമൽ കുമാർ, സുനിത. മരുമക്കൾ: പരേതനായ രാധകൃഷ്ണൻ, സന്ധ്യ, ശ്രീജിത്ത്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.