ko0b-kumaran

പൂവത്തിളപ്പ്: ഇടമുള ചെങ്ങാലികുന്നേൽ കുമാരൻ (74) നിര്യാതനായി. ഭാര്യ: വിജയമ്മ മാന്നാനം നെടിയകാലയിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബിനോയി, അനിൽ. മരുമക്കൾ: ഷാജി, രജനി, ആശ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.