മാടപ്പള്ളി: കൊരങ്ങിത്താനം ശിവശങ്കരപിള്ളയുടെ ഭാര്യ സരസമ്മ (72) നിര്യാതയായി. മണിമല ചടയൻപാറ കുന്നുംപുറം കുടുംബാംഗമാണ്. മക്കൾ: സിന്ധു, ബിന്ദു, ഇന്ദു, ആശ. മരുമക്കൾ: അശോകൻ, ഉദയകുമാർ, ഗോപാലകൃഷ്ണൻ, പ്രശാന്ത്. സംസ്ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.