പൊൻകുന്നം : കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് തുക അനുവദിച്ച് ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ് ലഭിച്ചതായി ഡോ.എൻ. ജയരാജ് എം. എൽ.എ അറിയിച്ചു.

വാഴൂർ പഞ്ചായത്തിൽ

 കാഞ്ഞിരത്തറ -ചൂരനോലി റോഡ് : 5 ലക്ഷം

പോൾ മെമ്മോറിയൽ റോഡ് : 3 ലക്ഷം

പൂവത്തുംകുഴി മരത്തണ്ണൂർ റോഡ് : 2 ലക്ഷം

ഹൈസ്‌കൂൾ പ്ലാക്കൽ റോഡ് : 2 ലക്ഷം

പ്രസ് പടി മുട്ടമ്പലം റോഡ് : 10 ലക്ഷം

തോട്ടം മുക്കാട്ട് റോഡ് : 10 ലക്ഷം

തോട്ടം ചാലക്കകുഴി റോഡ് : 5 ലക്ഷം

ടിപ്പുസുൽത്താൻ നഗർ റോഡ് : 1 ലക്ഷം

കളത്തിൽകരോട്ട് തെക്കാനിക്കാട് റോഡ് : 10 ലക്ഷം

ചിറക്കടവ് പഞ്ചായത്തിൽ

പുളിമൂട് മുണ്ടത്ര റോഡ് : 5 ലക്ഷം

വെള്ളാവൂർ പഞ്ചായത്തിൽ

 വെള്ളച്ചിറവയൽ ഉള്ളായം കോളനി റോഡ് : 5 ലക്ഷം

താഴത്തുവടകര കുളത്തൂർപ്രയാർ റോഡ് : 5 ലക്ഷം

ഞവർപ്പ തോണിപ്പാറ : 3 ലക്ഷം

കറുകച്ചാൽ പഞ്ചായത്തിൽ

കൊല്ലൂർ തകിടിയേൽ റോഡ് : 2 ലക്ഷം

പള്ളിക്കത്തോട് പഞ്ചായത്തിൽ

മുല്ലക്കരി ആശാൻപടി റോഡ് : 2 ലക്ഷം

നെടുങ്കുന്നം പഞ്ചായത്തിൽ

പേക്കാവ് ചതിക്കൽപടി റോഡ് : 2 ലക്ഷം

മണ്ണിൽ മുക്കാട്ട് പടി വടക്കേടത്ത് പടി റോഡ് : 8 ലക്ഷം

''ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ പണികൾ ആരംഭിക്കും
ഡോ.എൻ. ജയരാജ് എം.എൽ.എ