omana

അടിമാലി: പുത്തന്‍വീട്ടില്‍ പരേതനായ ജനാര്‍ദ്ദനന്‍ നായരുടെ ഭാര്യ ഓമന (73) നിര്യാതയായി സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി മക്കള്‍: മനോജ് ,ബിന്ദു പ്രവീണ്‍കുമാര്‍ .മരുമക്കള്‍:ദീപ, ഗണേശന്‍, ശ്രീദേവി