കുമരകം : തൈത്തറയിൽ ടി.കെ.കുര്യൻ (ബേബി-78) നിര്യാതനായി. ഭാര്യ : പരേതയായ ചിന്നമ്മ കുര്യൻ (കൂത്താട്ടുകുളം തോട്ടുപുറം കുടുംബാംഗം). മക്കൾ : ബിജോമോൻ ടി.കെ (കുവൈറ്റ്), ബിബി കുര്യൻ (കുമരകം സർവീസ് സഹകരണ ബാങ്ക്), ബ്ലസി. മരുമക്കൾ : റോണി.ടി.തോമസ് തട്ടിനകത്ത് (കേരളകൗമുദി കോട്ടയം), ടിംസി ചിറക്കരോട്ട് അമയന്നൂർ. സംസ്‌കാരം ഇന്ന് 3 ന് കുമരകം സെന്റ് ജോൺസ് ഓർത്തഡോക്‌സ് പുത്തൻപള്ളിയിൽ