കാഞ്ഞിരപ്പള്ളി: തെക്കേക്കര പരേതനായ ടി.സി.മാത്യുവിന്റെ മകൻ ജേക്കബ് മാത്യു (സിബി 56, കാഞ്ഞിരപ്പള്ളി സെൻട്രൽ പ്രസ് ഉടമ) നിര്യാതനായി. മാതാവ്: മറിയക്കുട്ടി. ഭാര്യ: സബീന പൊൻകുന്നം വെട്ടിക്കൊമ്പിൽ കുടുംബാംഗം. മക്കൾ: ഷിൻ, ലിസ് മരിയ. (മരിയൻ കോളജ് കുട്ടിക്കാനം, ബിബിഎ വിദ്യാർത്ഥിനി). സംസ്‌കാരം ഇന്ന് 3 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ.