കൊടുങ്ങൂർ: പ്ലാക്കാട്ട് തങ്കപ്പന്റെ ഭാര്യ നന്ദിനി (76)നിര്യാതയായി. മക്കൾ: പുരുഷോത്തമൻ, രാജൻ, ജയ. മരുമക്കൾ: ശാന്തമ്മ, പ്രിയ, രാജീവ് ഒളശ. സംസ്‌ക്കാരം നടത്തി.