കാട്ടിക്കുന്ന് : കരിപ്പുറത്ത് മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: സുഹ്‌റ. മക്കൾ : ലൈല,ആസാദ് (മുസ്ലിം ലീഗ് വൈക്കം നിയോജക മണ്ഡലം മുൻ ജനറൽ സെക്രട്ടറി ),അബ്ദുൽകരിം (വാട്ടർ അതോറിറ്റി,മഞ്ചേരി),റംലത്ത് (അറബി അദ്ധ്യാപിക ജി.എൽ.പി.എസ് കാഞ്ഞിരമറ്റം),ഷാഹിദ. മരുമക്കൾ : സെയ്തുമുഹമ്മദ് (റിട്ട.കാംകോ ആലുവ),ബീമാക്കുട്ടി (ബ്ലോക്ക് ഓഫീസ് വൈക്കം),ഷംല (അദ്ധ്യാപിക എം.ഇ.എസ് കോളജ് മലപ്പുറം),റഫീഖ് (ബിസിനസ്),അജ്മൽ (ഗൾഫ്). കബറടക്കം നടത്തി.