കിഴക്കേ കൂടല്ലൂർ : മൈലപ്പറമ്പിൽ പരേതനായ എം.ജെ ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (80-റിട്ട.അദ്ധ്യാപിക) നിര്യാതയായി. ചെറുകര പെരയ്ക്കൽ കുടുംബാംഗം. മക്കൾ : സിബി, സിൽജു, സിബിൽ (യു.കെ). മരുമക്കൾ : ബീന, ദീപ, ഫെമി. സംസ്കാരം ഇന്ന് 2.30 ന് കിഴക്കേ കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ.