ബ്രഹ്മമംഗലം : പൂച്ചാക്കാട്ടിൽ പി.പി.പരമേശ്വരൻ (79) നിര്യതനായി. ഭാര്യ : സരോജനി പള്ളിപ്പുറം നികർത്തേൽ കുടുംബാഗം. മക്കൾ : ശോഭ, മോഹിനി, ജലജ, ഗിരീഷ്, അനീഷ് , അജീഷ്. മരുമക്കൾ : സജീവൻ, അജി, മണി, ജെനി, പ്രജി, രേഖ. സംസ്‌കാരം ഇന്ന് 2 ന് ശ്രീനീലകണ്ഠ വിലാസം കുടുംബക്ഷേത്ര ശ്മശാനത്തിൽ.