പാലാ : ബി.ഡി.ജെ.എസ് പാലാ നിയോജകമണ്ഡലം കമ്മറ്റി പുന:സംഘടിപ്പിച്ചു. ഷാജി പാലായാണ് പുതിയ പ്രസിഡന്റ്. മറ്റുഭാരവാഹികൾ: ശിവദാസൻ പുത്തോട്ടകുന്നൽ, സന്തോഷ് എം പാറയിൽ, സനീഷ് ചിറയിൽ, വനജാ നിമിലാക്ഷൻ, സജി മുകളേൽ (വൈസ് പ്രസിഡന്റുമാർ),വിമൽകുമാർ വിളക്കുമാടം (സെക്രട്ടറി), വിജയൻ വാഴയിൽ,മോഹനൻ കൊഴുവമ്മാക്കൽ,ശശീധരൻ നീലൂർ, നിമിലാക്ഷൻ മുണ്ടക്കൽ (ജോയിന്റ് സെക്രട്ടറിമാർ),സൂരജ് പാലാ (ട്രഷറർ,),അരുൺ രാമപുരം (ജില്ലാ കമ്മിറ്റി അംഗം). തെക്കേക്കര കണ്ണാടിയുറുമ്പ് സ്വദേശിയാണ് ഷാജി പാലാ.