കുമാരനല്ലൂർ: കൃഷി ഭവനിൽ കർഷക പെൻഷൻ ലഭിക്കുന്നവർ 30നകം അക്ഷയ സെന്റർ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണെന്ന് കൃഷി ഓഫിസർ അറിയിച്ചു.