kob-unnikrishnan

അംബികാമാർക്കറ്റ്: കാർത്തിക (മാധവിമന്ദിരം)യിൽ എം.ജി. ഉണ്ണികൃഷ്ണൻ (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശ്രീദേവി മകൾ: ആരതി.