kob-george

കല്ലറ: കണിച്ചുകാട്ട് മത്തായിയുടെ മകൻ കെ. എം. ജോ‌ർജ് (അപ്പച്ചൻ, 67) നിര്യാതനായി. ഭാര്യ: സിസിലി ജോർജ് കുറുവുത്തൂർ തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: ഷിജു, ജിഷ, ജിനു. മരുമക്കൾ: ടെസി, സിനോയി, ജസ്ന. സംസ്ക്കാരം നാളെ 10 ന് മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ.