പൊൻകുന്നം: സത്യസായി സേവാസമിതി ശ്രീസത്യസായിബാബയുടെ അവതാരദിനാഘോഷം നടത്തി. ഫിലിപ്പ് എം.പ്രസാദ് പ്രഭാഷണം നടത്തി. നഗരസങ്കീർത്തനം, ടി.എൻ. സരസ്വതിയമ്മയുടെ ഗീതാമൃതം, സംഗീതാർച്ചന എന്നിവയും നടന്നു.